സിമ്പിൾ കപ്പ് കേക്ക്

  By- Sibi Bibin

ചേരുവകൾ

മൈദാ.1കപ്പ്
പഞ്ചസാര പൊടിച്ചത്1\2കപ്പ്.
മുട്ട.3
ബേക്കിംഗ് പൌഡർ.3\4tbsp
വാനില എസ്സെൻസ്.1 tsp
ഓയിൽ1\2കപ്പ്
ചോക്കലേറ്റചിപ്സ് decoration. ന് വേണ്ടി


ഉണ്ടാക്കുന്ന വിധം


മുട്ട പൊട്ടിച്ചു ഒഴിച്ച് 3മിനിറ്റു ബീറ്റ് ചെയ്യുക അതിനു ശേഷം എണ്ണ കുറേശ്ശ ഒഴിച്ച് കൊടുത്തു ബീറ്റ് ചെയ്യുക തുടർന്ന് പൊടിച്ച പഞ്ചസാര അതിലേക്കു add ചെയ്യുക അതിനു ശേഷം മൈദയും ബേക്കിംഗ് പൗഡറും add ചെയ്തു നന്നായി ബീറ്റ് ചെയ്യുക180ഡിഗ്രിൽ preheat ചെയ്തതിനു ശേഷം gease ചെയ്‌തു കപ്പ് കേക്ക് പാനിൽ മിശ്രിതം പകുതി ഒഴിച്ചുവെക്കുക അതിനു ശേഷം ovenil 20 മിനിറ്റു വെക്കുക തണുത്തതിനു ശേഷം പാനിൽ നിന്ന് എടുക്കുക simple കപ്പ് കേക്ക് റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم