ഉഴുന്ന് വട
By : Sunitha Prajith Venad
രണ്ട് കപ്പ് ഉഴുന്ന് കുതിർത്ത് കഴുകി വെള്ളം ചേർക്കാതെ അരച്ചെടുക്കുക.

ഇനി ഇതിലേക്ക് സവാള ചെറുതാക്കി അരിഞ്ഞത് ,പച്ചമുളക് ,കറിവേപ്പില ,ഇഞ്ചി ,കുരുമുളക് ചേർത്ത് മിക്സ് ചെയ്യ . മാവ് എടുത്ത് വട ഷേപ്പി ൽ ആക്കി ഫ്രൈ ചെയ്യാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم