അവക്കാഡോ ജ്യൂസ്By : Sanitha Sebastian
ചേരുവകൾഅവക്കാഡോ - 1 എണ്ണം
പാൽ - 500 ml
പഞ്ചസാര - 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം
പാൽഫ്രിഡ്ജിൽ വച്ച് കട്ടിയാക്കുക.അവക്കാഡോ മുറിച്ച് ഒരു സ്പൂൺ ഉപയോഗിച്ച് ഇതിലെ ഫ്ലഷ് എടുക്കുക. അതും പാലും പഞ്ചസാരയും മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. സ്വാദിഷ്ടമായ ജ്യൂസ് തയ്യാർ.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes