ഉരുളന്‍കിഴങ്ങ് മസാല
By : Indulekha S nair
ഉരുളന്‍കിഴങ്ങ്മൂന്നെണ്ണം മീഡിയം സൈസില്‍ മുറിച്ചു മഞ്ഞള്‍പൊടിയുംഉപ്പുംഇട്ടു പൊടിയാതെവേവിക്കുക..
.
പാനില്‍ഓയില്‍ ഒഴിച്ച്സവാളരണ്ടെണ്ണംഅരിഞ്ഞതും..5 വെളുത്തുള്ളിഅരിഞ്ഞതും...ചെറിയകഷ്ണം ഇഞ്ചിഅരിഞ്ഞതും ഇട്ടുനന്നായിവഴറ്റുക.....വഴന്നുവരുമ്പോള്‍ വറ്റല്‍മുളക്ചതച്ചതും(ഒരുസ്പൂണ്‍.).....
മല്ലിപൊടി (ഒന്നരസ്പൂണ്‍)
ഗരംമസാല(അരസ്പൂണ്‍..)
അരസ്പൂണ്‍ കുരുമുളക്പൊടിയുംചേര്‍ത്തുഒന്ന്കൂടിനന്നായിവഴറ്റുക.... അതിലേയ്ക്ക് വേ വിച്ചഉരുളന്‍കിഴങ്ങ്ചേര്‍ക്കുക.....നല്ലസ്വാദ് ആണ്...മല്ലിഇലആവശ്യമെങ്കില്‍ഇടുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم