ഇന്നത്തെ തലമുറയിൽ കറിവേപ്പില ഇഷ്ട്ടപ്പെടുന്നവരായി അധികം ആരും തന്നെ ഇല്ല.ഇത്രയധികം മൂല്യം ഉള്ള ഈ ഇല എടുത്തു കളയുകയാണ് എല്ലാവരുടെയും പതിവ്.എന്നാൽ എല്ലാവരെയും അവരറിയാതെ തന്നെ കറിവേപ്പില കഴിപ്പിക്കാൻ ഇതാ ഒരു സിംപിൾ റെസിപ്പി.
വഴുതനങ്ങ പച്ച മസാല
വഴുതനങ്ങ പച്ച മസാല
By : Shilpa D Shenoy
Ingredients:
പച്ച മുളക് : 6-8എണ്ണം
ചെറിയുള്ളി:8എണ്ണം
ക്യൂറിവേപ്പില:ഒരു കൈ
കത്രിക്ക(വഴുതനങ്ങ):മുഴുത്ത ത് 2എണ്ണം
വട്ടത്തിൽ അരിഞ്ഞ ഉപ്പു പുരട്ടി വക്കുക.
Recipe:
പച്ചമുളക്,കറിവേപ്പില,ഉള്ളി എന്നിവ ഓരോന്നായി വെളിച്ചെണ്ണയിൽ വറുത്തു കോരുക.എന്നിട്ടു ചൂടാറുമ്പോൾ ഇവ മൂന്നും ഒന്നിച്ചിട്ടു നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.ഇതിൽ വളരെ കുറച്ചു ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.ഈ കൂട്ട് ഉപ്പ് പുരട്ടി വച്ചിരിക്കുന്ന വഴുത്തനങ്ങായിൽ പുരട്ടി ഒരു പരന്ന പാനിൽ അല്പം എന്നാ തേച്ചു ചൂടാകുമ്പോൾ നിരത്തി ഫ്രൈ ചെയ്തെടുക്കുക.ഇത് ചൂടോടെ കഴിക്കുന്നതാണ് കൂടുതൽ നന്ന്.
കാറിവേപ്പിലയുടെ ടേസ്റ്റ് എടുത്തറിയാതിരിക്കാൻ ഉള്ളിയുടെ അളവ് കുറച്ചു കൂട്ടിയാൽ മതി.
വേണമെങ്കിൽ ഒരു ചെറിയ തക്കാളിയും അരച്ച് ചേർക്കാവുന്നതാണ്.ഇത് ചോറിനോടൊപ്പമോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാവന്നതാണ്.ഒരു സവാളയും തക്കാളിയും അരിഞ്ഞു garnish cheythu ചൂടോടെ വിളമ്പുക.
Ingredients:
പച്ച മുളക് : 6-8എണ്ണം
ചെറിയുള്ളി:8എണ്ണം
ക്യൂറിവേപ്പില:ഒരു കൈ
കത്രിക്ക(വഴുതനങ്ങ):മുഴുത്ത
വട്ടത്തിൽ അരിഞ്ഞ ഉപ്പു പുരട്ടി വക്കുക.
Recipe:
പച്ചമുളക്,കറിവേപ്പില,ഉള്ളി
കാറിവേപ്പിലയുടെ ടേസ്റ്റ് എടുത്തറിയാതിരിക്കാൻ ഉള്ളിയുടെ അളവ് കുറച്ചു കൂട്ടിയാൽ മതി.
വേണമെങ്കിൽ ഒരു ചെറിയ തക്കാളിയും അരച്ച് ചേർക്കാവുന്നതാണ്.ഇത് ചോറിനോടൊപ്പമോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാവന്നതാണ്.ഒരു സവാളയും തക്കാളിയും അരിഞ്ഞു garnish cheythu ചൂടോടെ വിളമ്പുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes