ഇന്ന് ഒരു കൊഴുക്കട്ട കഴിയ്ക്കാം
By : Vijayalekshmi Unnithan
അരിപ്പൊടി - 1 കപ്പ്
നെയ്യ് - 1 ടീസ്പൂണ്‍
ശര്‍ക്കര / പഞ്ചസാര
തേങ്ങാ ആവശൃത്തിന്
ശര്‍ക്കര , തേങ്ങ ഏലക്കപൊടിയും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അരിപ്പൊടിയും നെയ്യും,ഉപ്പും , ആവശ്യമുള്ളത്ര തിളച്ച വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. കുഴച്ച മാവ് ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, തേങ്ങ കൂട്ട് നിറച്ച്, വീണ്ടും ഉരുളകളാക്കി, ആവിയില്‍ പുഴുങ്ങുക.ഒരു ജാടയുമില്ലാത്ത ഒരു പഴയ പലഹാരം എല്ലാവർക്കും അറിയാം അറിയാൻ പാടില്ലാത്തവർക്കു ഉള്ള റസിപിയാണിത്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes