രസഗുള

  By- Indulekha S Nair

   
        ത്തിരി ഇഷ്ടമുള്ള സ്വീറ്റ്ആണ്...
പാല് അര ലിറ്റര്‍...തിളപ്പിക്കുക.....അതിനുശേഷംഅതിലേയ്ക്ക്ഒരുനാരങ്ങയുടെനീര് ഒഴിക്കുക......അപ്പോഴേക്കുംപിരിഞ്ഞുകിട്ടും....ചൂടോടെതന്നെഒരു മസ്ലിന്‍ തുണിയില്‍അരിക്കുക....ഒരുകിഴിപോലെകെട്ടിനല്ലവെള്ളത്തില്‍കിഴിഒന്ന്കഴുകുക....നാരങ്ങയുടെപുളിഉണ്ടെങ്കില്‍പോകും..എന്നിട്ട്തോരാന്‍ഒരുഅരമണിക്കൂര്‍ വയ്ക്കുക.....ഞാന്‍ടാപ്പ്‌ ഇല്‍കെട്ടിഇട്ടു  അതിനുശേഷംഎടുത്തു നന്നായികുഴയ്ക്കുക..ഒരു7 TO 8 മിനിട്ട് കുഴയ്ക്കണം....
ഒരുമൂന്നു കപ്പ് വെള്ളത്തില്‍ ഒരുകപ്പു പഞ്ചസാരതിളപ്പിക്കുക.....(കുക്കറില്‍വേണം) നന്നായി തിളയ്ക്കുമ്പോള്‍ കുഴച്ചുവച്ചിരിക്കുന്നത് ചെറിയചെറിയബോളുകളാക്കി തിളയ്ക്കുന്നവെള്ളത്തില്‍ഇടുക...തീനന്നായികൂട്ടിവയ്ക്കണംഒരു3 മിനിട്ട്...(.അടയ്ക്കുമ്പോള്‍ കുക്കറില്‍വെയിറ്റിട്ട്ചുമ്മാ ADAYKKANEപാടുള്ളൂ...) ...അതിനുശേഷംകുറച്ചുവയ്ക്കുക..ഒരു15 മിനിറ്റ്കഴിയുമ്പോള്‍ രസഗുളനന്നായി പൊങ്ങി വന്നിട്ടുണ്ടാവും.........ഓഫ്‌ ചെയ്തുഒരു7 മണികൂര്‍വച്ചതിനുശേഷംകഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم