ഓറിയോ ഷേയ്ക്ക്By : Sanitha Sebastian
ചേരുവകൾപാൽ - 1 കപ്പ്
പൂവൻപഴം - 1
ഓറിയോ ബിസ്കറ്റ് - 5 എണ്ണം
തയ്യാറാക്കുന്ന വിധം
പാൽഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച് കട്ടിയാക്കുക. പൂവൻ പഴവും ഓറിയോ ബിസ്കറ്റും മിക്സിയിൽ നന്നായി അടിക്കുക.അതിലേയ്ക്ക് പാൽ ചേർത്ത് വീണ്ടും അടിക്കുക. രുചികരമായ ഷേയ്ക്ക് തയ്യാർ.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes