മുട്ട പഫ്സ്
By : Abee Amee
4 മുട്ട പുഴുങ്ങി വെക്കുക. .
3 സവാള നീളത്തിൽ അരിഞ്ഞതും 1 സ്പൂൺ ഇഞ്ചി വെള്ളുള്ളി പേസ്റ്റും 2 വേപ്പിലയും ഇട്ട് വഴറ്റുക. ഇതിലേക്ക് അര സ്പൂൺ മഞ്ഞൾ പൊടി , ആവിശ്യത്തിന് ഉപ്പ് അര ടീ സ്പൂൺ മുളക് പൊടി, ഒരു നുള്ള് കുരുമുളക് പൊടി 1 സ്പൂൺ തക്കാളി സോസ് എന്നിവ ചേർത്ത് വഴറ്റുക.
ഷീറ്റിന് വേണ്ടി 1 1/2കപ്പ് മൈദ 2 സ്പൂൺ തൈര് , കുറച്ച് ഉപ്പ്, അപ്പ സോഡ എന്നിവ ചേർത്ത് കുഴച്ച് കുറച്ച് സമയം വെച്ച് .. ഉരുട്ടി കുറച്ച് വലുതായി പരത്തി, നീളത്തിൽ മുറിച്ച് രണ്ട് പീസ് വെച്ച് (+ ആകൃതിയിൽ)മസാലയും മുട്ടയും വെച്ച് പൊതിഞ്ഞ് എടുക്കുക. ഇത് എണ്ണയിൽ വറുത്ത് കോരുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes