മോര് കാച്ചിയത്.By : Aswathi Sreenath
ആവശ്യമുള്ളവ;
നല്ല കട്ടി മോര്- 2 cup
കറിവേപ്പില- 1 തണ്ട്
ചുവന്ന മുളക്- 3 എണ്ണം
കുരുമുളക് ചതച്ചത് കുറച്ച്
ഉലുവ
വെളിച്ചെണ്ണ- 1 ടീസ്പൂൺ
ചെറിയ ഉള്ളി-4 എണ്ണം
പച്ചമുളക് - 3 എണ്ണം
ഇഞ്ചി ചതച്ചത് ചെറിയ കഷ്ണം
ചട്ടിയിൽ ഉണ്ടാക്കുന്നതാണ് നല്ലത്. ഒരു ചട്ടിയിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോ അതിൽ കുരുമുളക്, ചുവന്ന മുളക്,ഉലുവ എന്നിവ മൂപ്പിക്കുക.
അതിലേക്ക് ചെറിയുള്ളി അരിഞ്ഞതും,പച്ചമുളകും, കറിവേപ്പില,ഇഞ്ചി എന്നിവയും കൂടി ഇട്ട് മൂപ്പിച്ചതിലേക്ക് കുറച്ച് മഞ്ഞൾ പൊടി കൂടെ ചേർക്കുക.
ഇതിലേക്ക് തീ അണച്ചതിനു ശേഷം മാത്രം ഉപ്പിട്ട് വച്ച മോര് ചേർക്കുക. മോര് ചേർത്താൽ പിന്നെ വേവിക്കരുത്. ചോറിന്റെ കൂടെ സൂപ്പർ ആയി കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes