ചീര കഴുകി വെള്ളം തോർന്ന ശേഷം പൊടിയായി അറിയുക, എണ്ണ ചൂടായി കറിവേപ്പില, ഒരു ഉണക്കമുളക് എന്നിവ ഇട്ട് കടുക് പൊട്ടിച്ച ശേഷം പൊടിയായി അരിഞ്ഞ സവാള, പച്ചമുളക്, എന്നിവ വഴറ്റി അതിലേക്കു തേങ്ങയും ഉപ്പും അല്പം മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കുക അതിലേക്കു ചീര ചേർത്ത തട്ടിപ്പൊതി വെച്ചു മൂന്നു മിനിറ്റ് വേവിക്കുക,അതിനു ശേഷം തുടരെ ഇളക്കുക,നന്നായി വെള്ളമയം തോർന്ന ശേഷം വാങ്ങുക.
By : Raji Santhosh

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم