പച്ച കായ ഫ്രൈ
By : Indulekha S Nair
നമ്മൾ കത്തിരിക്ക ഒക്കെ ഫ്രൈ ചെയ്യുന്ന പോലെ ഇതും ചെയ്യാം ......
കായ വട്ടത്തിൽ അരിയുക .....
മുളക് പൊടി മഞ്ഞൾ പൊടി മല്ലി പൊടി ഗരംമസാല വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ...ഉപ്പു ഒരു നുള്ളു കായപ്പൊടി (വേണേൽ കോൺഫ്ലോർ ...അരിപ്പൊടി ചേർക്കാം ) ഇവ എല്ലാം ചേർത്ത് കായ യിൽ മിക്സ് ചെയ്യുക ഒരു പതിനഞ്ചു മിനിറ്റ് വച്ച ശേഷം നോൺ സ്റ്റിക് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഫ്രൈ ചെയ്യുക .....സൂപ്പർ ആണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم