വെള്ളരിക്ക പച്ചടി
By : Indulekha S Nair
വെള്ളരിക്ക ചെറുതായി അരിയുക രണ്ടു പച്ചമുളകും കീറി ഇട്ടു കുറച്ചു വെള്ളവും ഒഴിച്ച് വേവിക്കുക
അരമുറി തേങ്ങയും ഒരു സ്പൂൺ ജീരകവും മൂന്നു പച്ചമുളകും കൂടി നന്നായി അരച്ചതിനു ശേഷം ഒരു സ്പൂൺ കടുക് ചതയ്ക്കുക.....വെന്ത കഷ്ണത്തിൽ ഉപ്പും അര പ്പു ചേർക്കുക ....രണ്ട് കപ്പു തൈരും ചേർത്ത് ... തിളവരുന്നതിനു മുന്നേ ഓഫ് ചെയ്യുക.......എന്നിട്ടു കടുക് വറുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes