സപ്പോട്ട ഷേക് (Chikoo Shake)
By : Anu Thomas
സപ്പോട്ട - 3
പാൽ - 1 കപ്പ്
ഏലക്ക - 3
പഞ്ചസാര

സപ്പോട്ട തൊലിയും, കുരുവും കളഞ്ഞു പഞ്ചസാര ചേർത്തു മിക്സിരിൽ അടിക്കുക. ഇതിലേക്ക് പാൽ ചേർത്തു ഒന്നു കൂടി അടിച്ച ശേഷം ഏലക്ക പൊടിച്ചതും ,നട്സ് പൊടിച്ചതും ചേർക്കാം. തണുപ്പിച്ച പാൽ ചേർത്താൽ ടേസ്റ്റ് ആയിരിക്കും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post