സപ്പോട്ട ഷേക് (Chikoo Shake)By : Anu Thomasസപ്പോട്ട - 3പാൽ - 1 കപ്പ്ഏലക്ക - 3
പഞ്ചസാര
സപ്പോട്ട തൊലിയും, കുരുവും കളഞ്ഞു പഞ്ചസാര ചേർത്തു മിക്സിരിൽ അടിക്കുക. ഇതിലേക്ക് പാൽ ചേർത്തു ഒന്നു കൂടി അടിച്ച ശേഷം ഏലക്ക പൊടിച്ചതും ,നട്സ് പൊടിച്ചതും ചേർക്കാം. തണുപ്പിച്ച പാൽ ചേർത്താൽ ടേസ്റ്റ് ആയിരിക്കും
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes