Dum Aaloo
By : Renju Ashok
ചെറിയ ഉരുളക്കിഴന്ഗ് 10 ഓ 12 ഓ കുക്കറിൽ മുക്കാൽ വേവു വരെ വേവിക്കണം. തണുത്തശേഷം തൊലികളഞ്ഞു ചുമക്കെ വറുതെടുക്കണം.
2 വലിയ സവാള, 2 തക്കാളി, അഞ്ചോ ആറോ അല്ലി വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി എല്ലാം കൂടി അല്പം തരുതരുപ്പായി അരക്കണം.
ഉരുളക്കിഴന്ഗ് വറുത്ത ചീനച്ചട്ടിയിൽ വറുത്ത എണ്ണയിൽ നിന്നും രണ്ടോ മൂന്നോ Spoon എണ്ണയൊഴിച്ചു കാൽ spoon ജീരകം മൂപ്പിക്കണം അതിലേക്ക് അരച്ച mix ചേർക്കണം. എണ്ണ തെളിയും വരെ ചെറുതീയിൽ മൂപ്പിക്കണം . 10 Minute ഓളം എടുക്കും. എന്നിട്ടതിൽ 1Spoon മുളകുപൊടി, 1Spoon മല്ലിപ്പൊടി, മഞ്ഞള്പ്പൊടി, ചേർത്ത് മൂപ്പിക്കണം. പച്ചച്ചുവ മാറുമ്പോ ഉരുളക്കിഴങ്ങു ചേർക്കാം . അതിലേക്ക് ഗരം മസാല, കസൂരി മേത്തി (ഉണക്ക ഉലുവയില )ചേർക്കണം. അതിലേക്ക് കുറച്ചു വെള്ളവും ചേർത്ത് തിളപ്പിക്കണം . last കുറച്ചു Fresh cream ചേർത്ത് വാങ്ങാം. ആവശ്യത്തിനുപ്പു ചേർക്കാൻ മറക്കണ്ട.
കശുവണ്ടി അരച്ചത് വേണേലും ചേർക്കാം.
വേറൊരു രീതി ഒരു കിണ്ണം തൈര് നന്നായി beat ചെയ്തതു വേണേലും ചേർക്കാം.
വാങ്ങുമ്പോ നിറയെ മല്ലിയില അരിഞ്ഞിടാം.
ഞാൻ പലപ്പോഴും എനിക്ക് തോന്നും പോലൊക്കെ ഉണ്ടാക്കും. Capsicum ചെറുതായരിഞ്ഞു ചേർക്കാറുണ്ട്. അതൊക്കെ എന്റെ styla. വേണമെങ്കിൽ try ചെയ്യാം .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes