കരിമീൻ ഫ്രൈ 
By : Lakshmi Pramod
പച്ചകുരുമുളക് , മഞ്ഞൾപൊടി , മുളകുപൊടി , ഇഞ്ചി , വെളുത്തുള്ളി ,
ഉപ്പു എല്ലാം കൂടി നന്നായി അരച്ച് മീനിൽ പുരട്ടി കുറച്ചു സമയം വെച്ചതിനു ശേഷം വറത്തെടുക്കുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم