Methi Paratha
By : Anu Thomas
ഗോതമ്പു പൊടി -2 കപ്പ്
ഉലുവ ഇല - 1 കപ്പ്
തൈര് - 1/4 കപ്പ്
ഇല ചെറുതായി അരിഞ്ഞു, മഞ്ഞൾ പൊടി, മുളക് പൊടി , ഉപ്പു ചേർക്കുക. ഇതിലേക്ക് വറുത്ത ജീരകം ചതച്ചു ചേർക്കുക.തൈരും ചേർത്തു മിക്സ് ചെയ്യുക.
ഇതിലേക്ക് ഗോതമ്പു പൊടി കുറേശ്ശേ ചേർത്തു കുഴക്കുക. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർക്കുക.
ഒരു ടേബിൾ സ്പൂൺ എണ്ണയും ചേർത്തു മയത്തിൽ കുഴച്ചു 1/2 മണിക്കൂർ വയ്ക്കുക. ചെറിയ ഉരുളകളാക്കി പരത്തിഎടുത്തു തവയിൽ 2 വശവും നെയ്യ് പുരട്ടി ചുട്ടെടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes