മുരിങ്ങയില കറി (Muringayila Curry)
By : Anu Thomas
മുരിങ്ങയില - ഒരു തണ്ടു
തേങ്ങാ - 1/2 കപ്പ്
ജീരകം - 1/4 ടീ സ്പൂൺ
ചുമന്നുള്ളി - 5
വറ്റൽ മുളക് - 2
തേങ്ങാ , ചുമന്നുള്ളി , മഞ്ഞൾ പൊടി , ജീരകം ചേർത്തു അരച്ചെടുക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു ചുമന്നുള്ളി , വറ്റൽ മുളക് ചേർത്ത ശേഷം മുരിങ്ങയില വഴറ്റുക.അരപ്പു വെള്ളം ചേർത്തു ഇതിലേക്ക് ഒഴിച്ചു ചൂടാകുമ്പോൾ(തിളക്കുന്നതിനു മുൻപ് )ഓഫ് ചെയ്യുക.
By : Anu Thomas
മുരിങ്ങയില - ഒരു തണ്ടു
തേങ്ങാ - 1/2 കപ്പ്
ജീരകം - 1/4 ടീ സ്പൂൺ
ചുമന്നുള്ളി - 5
വറ്റൽ മുളക് - 2
തേങ്ങാ , ചുമന്നുള്ളി , മഞ്ഞൾ പൊടി , ജീരകം ചേർത്തു അരച്ചെടുക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു ചുമന്നുള്ളി , വറ്റൽ മുളക് ചേർത്ത ശേഷം മുരിങ്ങയില വഴറ്റുക.അരപ്പു വെള്ളം ചേർത്തു ഇതിലേക്ക് ഒഴിച്ചു ചൂടാകുമ്പോൾ(തിളക്കുന്നതിനു
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes