തേന്‍ പോര്‍ക്ക് (Pork with Honey)
By C T William
പുതു പുത്തന്‍ തേന്‍ രുചിയോടെ എന്‍റെ അടുക്കളയില്‍ നിന്ന് ഒരു പോര്‍ക്ക് വിഭവം.
മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഇറച്ചിമസാല, ഉപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ത്തി നന്നായി പ്രെഷര്‍ കുക്ക് ചെയ്ത പോര്‍ക്ക് ഇറച്ചി തയ്യാറാക്കി വക്കുക. ആവശ്യത്തിന് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, സവാള, കറിവേപ്പില എന്നിവ ഫ്രയിംഗ് പാനില്‍ നന്നായി മൊരിഞ്ഞു വരുമ്പോള്‍, നേരത്തെ വറുത്തുവച്ച തേങ്ങ ചുരകിയത് ചേര്‍ക്കുക. പിന്നീട് പ്രെഷര്‍ കുക്ക് ചെയ്ത പോര്‍ക്ക് ഇറച്ചി ചേരുവയോട് ചേര്‍ത്ത് ചെറിയ ചൂടില്‍ വരട്ടിയെടുക്കുക. അതിനുശേഷം തേന്‍ അവിടവിടെ സ്പ്രിങ്ക്ള്‍ ചെയ്ത് രണ്ടു മിനിറ്റ് നേരിയ ചൂടില്‍ തന്നെ അടുപ്പില്‍ വക്കുക. തേന്‍ പോര്‍ക്ക് (Pork with Honey) റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes