WATER MELON SURPRISE
By : Sanu CTR
ആവശ്യമുള്ള ചേരുവകകൾ:
1) സ്കൂപ് ചെയ്തെടുത്ത Water Melon ബോൾസ് - 35 എണ്ണം
2) water Melon ജ്യൂസ് - 2-1/2 കപ്പ്
3) പഞ്ചസാര - മധുരത്തിന് അനുസരിച്ചു (തേൻ ചേർത്താൽ ആരോഗ്യകരം ആകും)
4) കട്ടിയുള്ള തേങ്ങാ പാൽ - 1-1/2 കപ്പ്
5) Corn Flour - 2 ടേബിൾ സ്പൂൺ
6) ചെറുനാരങ്ങാ നീര് - 1 റ്റീസ്പൂൺ
7) പിസ്താ നുറുക്കിയത് - അലങ്കരിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
1) ചുവടു കട്ടിയുള്ള ഒരു പാൻ ചൂടാകുമ്പോൾ water Melon ജ്യൂസ് ഉം പഞ്ചസാരയും ചേർത്തു തിളച്ചു വരുമ്പോൾ തേങ്ങാപാൽ ചേർത്തു തിളച്ചു തുടങ്ങുമ്പോൾ ചെറുനാരങ്ങാ നീര് ചേർക്കുക
2) Corn Flour അല്പം വെള്ളത്തിൽ കൽക്കി ഒഴിക്കുക; കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക
3) കട്ടിയുള്ള ക്രീമി-ന്റെ പരുവത്തിൽ വരുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക
4) വിളമ്പാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ ആദ്യം തയ്യാറാക്കിയ Water Melon Cream ഒഴിച്ചു അതിനു മുകളിൽ സ്കൂപ് ചെയ്തു വച്ചിരിക്കുന്ന ബോൾസ് നിരത്തി, ഇടയിൽ പിസ്താ നുറുക്ക് വിതറി അലങ്കരിച്ചു ഫ്രിഡ്ജ്-ഇത് വയ്ച്ചു തണുപ്പിച്ചതിനു ശേഷം സെർവ് ചെയ്യാവുന്നതാണ്
5) വളരെ രുചികരവും അതിഥികൾക്ക് ഇഷ്ടപെടുന്നതുമായ റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم