By : Sharna Lateef
ഓണത്തിന് ഉപ്പേരി ( ചിപ്സ് ) ഇല്ലാതെ എന്ത് ആഘോഷം അല്ലേ ..അതും വീട്ടിൽ വറക്കുന്നതിന് ഒരു പ്രത്ത്യേക സ്വാദ് ആണ് .വിശ്വസിച്ചു കഴിക്കുകയും ചെയ്യാം .
പച്ച ഏത്തക്കായ - ( ആവശ്യത്തിന് )
തൊലി കളഞ്ഞ ഏത്തക്കായ 1 സ്പൂൺ മഞ്ഞൾ കലക്കിയ വെള്ളത്തിൽ അര മണിക്കൂർ വെക്കണം .അതിനു ശേഷം വെള്ളം നന്നായി തുടച്ചു എടുക്കുക .അധികം കട്ടിയില്ലാതെ നേർമ്മയായി കട്ട് ചെയ്ത കായ ചൂടായ വെളിച്ചെണ്ണയിൽ വറുക്കാനിടുക .ഒരു മുക്കാൽ വേവാകുമ്പോൾ ഉപ്പു ചേർത്ത വെള്ളം തളിച്ച് കൊടുക്കാം .നല്ല മൂത്തു വരുമ്പോൾ കോരിയെടുക്കാം .
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes