ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി കുതിർത്ത പച്ചരിയും വരട്ടിയചക്കയും ഏലക്കായും മിക്സിയിൽ അരച്ചു തേങ്ങായും എള്ളും നെയ്യിൽ വറുത്തു ചേർത്തു അപ്പക്കാരയിൽ ഒഴിച്ചു ചുട്ടെടുത്തു നല്ല ടേസ്റ്റുണ്ട് എല്ലാവരും ഉണ്ടാക്കാൻ പറയുന്നില്ല ചക്ക വരട്ടിയത് ഉണ്ടെങ്കിൽ ഉണ്ടാക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم