മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മധുരമാണ് ചോക്കലേറ്റ്സ്.ഇതു വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.
ഹോം മെയ്ഡ് ചോക്കലേറ്റ് സ്
By : Sanitha Sebastian
ചേരുവകൾ
പഞ്ചസാര - 1 കപ്പ്
പാൽപ്പൊടി - 1 കപ്പ്
കൊക്കോപ്പൊടി - 1 സ്പൂൺ
വെള്ളം - മുക്കാൽ കപ്പ്
വെണ്ണ-50 g
വാനില എസ്സെൻസ് - 2 തുള്ളി
നട്ട്സ് - കുറച്ച്
ഉണ്ടാക്കുന്ന വിധം
മുക്കാൽ കപ്പ് വെള്ളം ചൂടാക്കി അതിലേക്ക് 1 കപ്പ് പഞ്ചസാര ചേർത്ത് കുറുക്കി എടുക്കുക.ഇത് തണുക്കുന്നതിനു മുമ്പ് അതിലേക്ക് 1കപ്പ് പാൽപ്പൊടിയും 1 ടീസ്പൂൺ കൊക്കോ പൊടിയും രണ്ടു തുള്ളി വാനില എസ്സെൻസും 50 g വെണ്ണയും ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ചെടുക്കുക ആവശ്യത്തിന് നട്ട്സ് ചേർത്ത്,ഇത് ഒരു ചോക്കലേറ്റ് മോൾഡിൽ ഒഴിച്ച് ഫ്രിഡ്ജിൽ ഇരുപതു മിനിട്ട് വച്ച് തണുപ്പിച്ചെടുക്കാം. തണുത്ത ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes