കപ്പ പുഴുക്ക് – ഒരു നാടന്‍ വിഭവം
By : Shibu Kumar
ആവശ്യമുള്ള സാധനങ്ങള്‍
കപ്പ -1 കിലോ
നാളികേരം - അരമുറി (ചിരകിയത്)
പച്ചമുളക് - 7 എണ്ണം
വെളുത്തുള്ളി - 5 അല്ലി
ചെറിയ ഉള്ളി - 5 എണ്ണം
ജീരകം - അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര സ്പൂണ്‍
വെളിച്ചെണ്ണ - 4 സ്പൂണ്‍
കറിവേപ്പല - ആവശ്യത്തിന്
Uppu------- aavishyathinu
തയ്യാറാക്കുന്ന വിധം
കപ്പ തൊണ്ടു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട് നല്ലപോലെ വേവിച്ച് ഉടയ്ക്കുക. തേങ്ങ ചിരണ്ടിയത് , പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ഒരുമിച്ച് അരയ്ക്കുക. തേങ്ങ അരയ്ക്കുമ്പോള്‍ വല്ലാതെ അരയരുത്. ഇത് കപ്പയിലിട്ട് നല്ലപോലെ ചേര്‍ത്തിളിക്കി കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിയ്ക്കുക. ചൂടോടെ കഴിയ്ക്കാം. നാടന്‍ രുചി വരണമെങ്കില്‍ വെളിച്ചെണ്ണ തന്നെ ഇതില്‍ ഒഴിയ്ക്കണം.രുചികരമായ കപ്പ പുഴുക്ക് തയ്യാര്‍ . കഞ്ഞിക്കു ഏറ്റവും നല്ല കറിയാണ് ഇത്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes