മട്ടണ്‍ റോസ്റ്റ്
By: Saghav Jagjit Pullara
ആവശ്യമുള്ളവ
സവാള – 2 എണ്ണം
തക്കാളി – 3 എണ്ണം
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ആക്കിയത് – 2 ടേബിൾ സ്പൂണ്‍
പച്ചമുളക് – 4 എണ്ണം
കറിവേപ്പില
മല്ലിയില
മുളക് പൊടി – ഒന്നര ടീസ്പൂണ്‍
മല്ലി പൊടി – 1 ടീസ്പൂണ്‍
മഞ്ഞൾ പൊടി – 3/4 ടീസ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
ഓയിൽ – 1 ടേബിൾ സ്പൂണ്‍
ഉപ്പ്
;
മസാല പൊടി ഉണ്ടാക്കാൻ
കുരുമുളക് – അര ടീസ്പൂണ്‍
ജീരകം – അര ടീസ്പൂണ്‍
ഏലക്ക – 3 എണ്ണം
;
;
തയാറാക്കുന്ന വിധം
മസാല പൊടി ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ എല്ലാം നല്ല പോലെ വറുത്തു പൊടിചെടുക്കണം ആദ്യമേ
ഇനി ഒരുപാനിൽ ഓയിൽ ഒഴിചുചൂടാകി അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കിയത് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റണം
ശേഷം ഇതിലേക്ക് കനം കുറച്ചു അരിഞ്ഞ് വെച്ചിരിക്കുന്ന സവാള പച്ചമുളക് , കറിവേപ്പില കൂടെ കുറച്ചു ഉപ്പും ചേർത്ത് വഴട്ടികോളൂ
ശേഷം തക്കാളി അരിഞ്ഞത് ചേർത്ത് വേവിച്ചു സോഫ്റ്റ് ആക്കി എടുത്തു മുളക് , മഞ്ഞൾ , മല്ലി , ഗരം മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റണം
ഇനി ഇതിലേക്ക് മട്ടണ്‍ ചേർത്ത് 1 മുതൽ 2 മിനിട്ട് വേവിച്ചു പൊടിച്ചു വെച്ചിരിക്കുന്ന മസാല പൊടി മല്ലിയില ചേർത്ത് മിക്സ് ചെയ്ത ശേഷം ഒരു പ്രെഷർ കുക്കറിലേക്ക് മാറ്റി 1 ഗ്ലാസ് വെള്ളം ചേർക്കുക ഒപ്പം 1 സ്പൂണ്‍ ചെറുനാരങ്ങ നീരും
20 മിനിട്ട് മീഡിയം തീയിൽ വെച്ച് വേവിച്ചു പ്രെഷർ കുറഞ്ഞതിനുശേഷം അടപ്പ് തുറന്നു വെള്ളം ഇനിയും കൂടുതൽ ആയിട്ട് തോന്നുക ആണെങ്ങിൽ ചെറിയ തീയിൽ വെച്ച് കുറച്ചു നേരം കൂടി തുറന്നു വെച്ച് റോസ്റ്റ് ആകുന്നതുവരെ വേവിച്ചെടുത്തു ചൂടോടെ വിളംബികോളൂ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes