ഹോട്ട് ആൻഡ് സ്‌പൈസി ബീഫ് ഫ്രൈ
By : Indulekha S Nair
ചേരുവകൾ :
1.ബീഫ് കാൽ കിലോ ....
2.വറുത്തരയ്ക്കാൻ :
വറ്റൽ മുളക് 10
പച്ചമല്ലി 4 സ്പൂൺ
തേങ്ങാ കൊത്തി അരിഞ്ഞത് ...അര കപ്പ്
ഏലക്കായ ...2
കുരുമുളകുപൊടി ...1 1/2 സ്പൂൺ
ഗരം മസാല ...1 സ്പൂൺ
കറിവേപ്പില
3.സവാള 2
4.പച്ചമുളക് 4
5.വെളുത്തുള്ളി 6 അല്ലി
6.ഇഞ്ചി ഒരു വലിയ കഷ്ണം
7.മഞ്ഞൾ പൊടി. 1/2 സ്പൂൺ
8.ഉപ്പു ആവശ്യത്തിന് ...
9.വെളിച്ചെണ്ണ...കാൽ കപ്പ്
ഉണ്ടാക്കുന്ന വിധം :
ബീഫ് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിക്കുക .....നന്നായി വേവണ്ട ..ഇത്തിരി ഹാർഡ് ആയിട്ടു ഇരിക്കണം ......
പാനിൽ 3 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് പച്ചമല്ലി ..ഏലക്കായ . കറിവേപ്പില ...വറ്റൽ മുളക് തേങ്ങാക്കൊത്തു കാൽ കപ്പ് ഇവ ചുമക്കെ വറുക്കുക അതിലേയ്ക്ക് കുരുമുളക് പൊടി ഗരംമസാല ഇവ ചേർത്ത് ഒന്ന് ചൂടായ ശേഷം അത് മിക്സിയിൽ നന്നായി അരച്ചെടുക്കുക ..
...
പാനിൽ ബാക്കി വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും ഒന്ന് ചതച്ചെടുത്തു ഇതിലേയ്ക്ക് ചേർത്ത് വഴറ്റുക അതിനുശേഷം 2 സവാള ഖനം കുറച്ചു അരിഞ്ഞതും പച്ചമുളക് 2 ചേർത്ത് വഴറ്റുക....അതിലേയ്ക്ക് വേവിച്ച ബീഫും അരപ്പും ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക .....നന്നായി വരണ്ടു വരുമ്പോൾ ബാക്കി തേങ്ങാ കൊത്തും പച്ചമുളകും കറിവേപ്പിലയും ചേർക്കുക ..നല്ല കിടിലൻ ബീഫ് ഫ്രൈ റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes