വളരെ രുചികരമായ ഒരു അച്ചാറാണ് ചെമ്മീൻ അച്ചാർ.
By : Sanitha Sebastian
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അച്ചാറാണ് ഇത്.അധികം വലുപ്പമില്ലാത്ത ഇടത്തരം ചെമ്മീനാണ് അച്ചാറിടാൻ നല്ലത്.ചെമ്മീൻ കിള്ളി നല്ല വൃത്തിയാക്കി എടുക്കണം. ഇത് ഉപ്പും മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളം ചേർത്ത് വേവിക്കുക. വെന്ത ഈ ചെമ്മീൻ എണ്ണയിൽ വറുത്തെടുക്കുക.ഈ എണ്ണയിൽ വട്ടത്തിൽ അരിഞ്ഞപച്ചമുളകും നീളത്തിൽ അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും വേപ്പിലയും നന്നായി വഴറ്റുക ' ഇതു വാടിക്കഴിയുമ്പോൾ അതിലേയ്ക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും വഴറ്റുക. വറുത്ത ചെമ്മീൻ ചേർക്കുക.ഇതിലേയ്ക്ക് നേർപ്പിച്ച വിനാഗിരി ചേർക്കുക.ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ളു പഞ്ചസാരയും ചേർക്കുക.ഫ്രിഡ്ജിൽ സൂക്ഷിക്കുക ' അല്ലെങ്കിൽ അധികനാൾ കേടുകൂടാതെ ഇരിക്കില്ല.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes