കപ്പ പുഴുങ്ങിയതും തൈര് ചമ്മന്തിയും ********************************************************മുളക് ചമ്മന്തിക്ക് പകരം തൈര് ചമ്മന്തി!!1/2 കപ് തേങ്ങാ, 2 പച്ച മുളക് ,1 തണ്ടു കറി വേപ്പില,2-3 ചുമന്നുള്ളി അരച്ചെടുത്തിട്ടു അതിലേക്കു 1/2 കപ്പ് തൈർ ഉപ്പും ചേർത്തു ഇളക്കുക.By: Anu Thomas
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes