ബീഫ് റോസ്സ്റ്റ് ആണ്...
By : Sherin Reji
ബീഫ് ഒരു കിലോ
വെളുത്തുള്ളി 10 അല്ലി
ഇഞ്ചി വലിയ കഷണം
തേങ്ങാക്കൊത്ത് 1/2 കപ്പ്
പെരുംജീരകം പൊടിച്ചത് അര ടീസ്പൂണ്‍
കുരുമുളക് പൊടിച്ചത് 1 1/2 ടീസ്പൂണ്‍
കടുക് ചതച്ചത് 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
ബീഫ് ഞുറുക്കി ചതച്ച മുളകും ഗരമാസാലയും ഒഴിച്ച് ബാക്കി ചേരുവകൾ എല്ലാം ചേർത്ത കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി എടുക്കാം..
1/2 മണിക്കൂറിനു ശേഷം കുക്കറിൽ വേവിച്ചെടുക്കാം.. വെള്ളം നന്നായി പറ്റിച്ചോളൂ...
ചതച്ച മുളക് ഒരു ടേബിൾ സ്പൂണ്‍
കൊച്ചുള്ളി - 15 എണ്ണം കീറിയത്
ഗരം മസാല 1 1/2 ടേബിൾ സ്പൂണ്‍
വെളിച്ചെണ്ണ
കറിവേപ്പില
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ ഇഞ്ചി നീളത്തില്‍ കനം കുറച്ച് അരിഞ്ഞതും 5 അല്ലി വെളുത്തുള്ളി ചതച്ചതും മൂപ്പിച്ച്
കറിവേപ്പിലയും ചതച്ച മുളകും കൊച്ചുള്ളിയും ചേര്‍ത്ത് ഒന്നൂടെ മൂപ്പിക്കാം...
ഇനി വറ്റിച്ച ബീഫ് ചേർത്ത് നന്നായിളക്കാം.. ഗരം മസാല കൂടി ചേര്‍ത്തിളക്കി ചെറിയ തീയിൽ ഉലർത്തിയെടുക്കാം...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes