നാരങ്ങാ കറി (എളുപ്പം ഉണ്ടാക്കുന്ന അച്ചാർ)
By : Maria John
നാരങ്ങാ ചെറുതായി അരിഞ്ഞു. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടായപ്പോൾ കടുക് പൊട്ടിച്ചതിനു ശേഷം അല്പം ഉലുവ ഇട്ടു മൂത്തപ്പോൾ ഒരു ഞ്ഞുള്ളൂ കയംചേർത്ത്. ഇതിലേക്ക് അരിഞ്ഞ വെളുത്തുള്ളിയും കറിവേപ്പിലയും ഇട്ടു വഴറ്റി. നാരങ്ങയും ഇട്ടു ഉപ്പും മുളകും ഇട്ടു ഒന്ന് വഴറ്റി. സംഗതി റെഡി.
ഞാൻ വെള്ളമോ വിന്നാഗിരിയോ ചേർത്തില്ല. ചാറിനു നീട്ടം വേണം എങ്കിൽ ചേർത്തോ.
ഉപ്പു ഇട്ടാൽ ഉടനെ നാരങ്ങയുടെ നീർ ഇറങ്ങി ചാറായി തുടങ്ങും. ചോറിന്റെ കൂട്ടത്തിൽ ഒരു തൊട്ടുകൂട്ടാൻ .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes