വനില കപ്പ് കേക്ക്
By : Sree Harish
കുട്ടികൾക്ക് ഏറെ ഇഷ്ട്ടമുള്ള കപ്പ് കേക്ക്. കുക്കിംഗ് ഷോയിൽ നിന്നും കിട്ടിയ റെസിപി.
മൈദ -1 1/2 കപ്പ്
പഞ്ചസാര -3/ 4 കപ്പ്
വനില -2 ടീ സ്പൂൺ
ബേക്കിംഗ് പൗഡർ - 1 3/4 ടി സ്പൂൺ
ബട്ടർ -1/2 കപ്പ്
മുട്ട -2
പാൽ -1/2 കപ്പ്
ഓവൻ ബേക് സെറ്റ് ചെയ്‌ത് pre heat ചെയ്യുക. 350 ഡിഗ്രിസ് F.(175 ഡിഗ്രിസ് C )
മൈദ ബേക്കിംഗ് പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മറ്റൊരു ബൗളിൽ പഞ്ചസാരയും ബട്ടറും മിക്സ് ചെയ്യുക.ഇതിലേക്ക് ഓരോ മുട്ട വീതം പൊട്ടിച്ചു മിക്സ് ചെയ്യുക.ഇനി മൈദ കുറേശ്ശേ ചേർത്തിളക്കാം.ശേഷം പാല് ചേർക്കുക.സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്തശേഷം. കേക്ക് പാനിൽ ലൈനർ വെച്ച് ഓരോ സ്പൂൺ വീതം ഒഴിക്കുക . ചൂടായ ഓവനിൽ വെച്ച് 20-22 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes