ഇടിയപ്പം ഉണ്ടാക്കിയിട്ട് എന്റെ ഫേവറിറ്റ് പുട്ടുണ്ടാക്കാതിരുന്നാലോ?
By : Shaini Janardhanan
ഞാൻ ഒരു പുട്ടുറുമീസ് ആണ്. എനിക്ക് പുട്ട് എപ്പോൾ കിട്ടിയാലും ഇഷ്ടമാണ്.
റീസെന്റ് സ്റ്റഡി വെച്ച് നമ്മുടെ പുട്ട് ലോകത്തിലെ ഹെൽതി ബ്രേക് ഫാസ്റ്റ് ലിസ്റ്റിൽ ഉണ്ട് കേട്ടോ. ധൈര്യമായിട്ടു ഉണ്ടാക്കി തട്ടിക്കൊ.
ഇതാണ് എന്റെ പുട്ട്.
ചേരുവകകൾ
1) ഓട്സ് - കുറച്ച് ഉപ്പു ചേർത്ത് നനച്ചത് (വറക്കണ്ട, പൊടിക്കണ്ടാ)
2) കോൺ പൗഡർ - കുറച്ച് ഉപ്പു ചേർത്ത് നനച്ചത്
3) ഗോതമ്പ് പൊടി - കുറച്ച് ഉപ്പു ചേർത്ത് നനച്ചത്
4) റാഗി പൊടി - കുറച്ച് ഉപ്പു ചേർത്ത് നനച്ചത്
5) തേങ്ങ
പുട്ടുണ്ടാക്കാൻ മലയാളിയെ പഠിപ്പിക്കണ്ടല്ലോ?
ഉണ്ടാക്കുക, കഴിക്കുക.
ഞാൻ ഇടയ്ക്കു തേങ്ങാ മനഃപൂർവം ഇട്ടില്ല. നിങ്ങളുണ്ടാക്കുമ്പോൾ ഇടാൻ മറക്കണ്ടാ.
PS : അരിപ്പൊടിയും ചമ്പാ അരിപ്പൊടിയും ചേർത്തും രണ്ടു കഷ്ണം കൂടി ഉണ്ടാക്കണേ.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes