ചുരക്ക ബജി
( lauki pakaudi )
By: Renju Ashok
കുരുവൈ ക്കാത്ത മൂക്കാത്ത പിഞ്ചു ചുരക്ക തൊലികളഞ്ഞു കനം കുറച്ചു വട്ടത്തിൽ അരിഞ്ഞു ആവിയിൽ വച്ചൊന്നു സോഫ്റ്റ് ആക്കണം.
കടലമാവ്, കാൽ spoon മഞ്ഞള്പ്പൊടി, കാൽ spoon മല്ലിപ്പൊടി, ഉപ്പ് ഇവ ചേർക്കണം.
എരിവിന് വേണ്ട പച്ചമുളക് ഏഴോ എട്ടോ അല്ലി വെളുത്തുള്ളി ഇവ നന്നായി ചതച്ചോ ഒരുവിധം നന്നായരച്ചോ ചേർക്കണം. അതിലേക്ക് ഒരുനുള്ള് കായപ്പൊടിയും കാൽ spoon അയമോദകവും ചേർക്കണം.
എല്ലാം കൂടി വെള്ളമൊഴിച്ച് നന്നായി mix ചെയ്യണം ഇഡലി മാവിന്റെ അയവിൽ. അതിലേക്ക് ഓരോ ചുരക്ക കഷണം വീതമെടുത്തു മുക്കി തിളച്ച എണ്ണയിലിട്ട് വറുത്തു കോരാം.
കുറച്ചരിപ്പൊടിയും കൂടി ചേർത്താൽ crispy ആകും.
ഇതേ പോലെ cauliflower ആവിയിൽ വച്ചൊന്നു soft ആക്കിയും ഉണ്ടാക്കാം.
ഇതേ പോലെ കത്തിരിക്കയിലും പച്ചക്കായിലും ഉണ്ടാക്കാം.
Cabbagil ഉണ്ടാക്കുമ്പോൾ വെളളം കൂടുതൽ ഒഴിക്കരുത്. Cabbage കൊത്തിയരിഞ്ഞിട്ട ശേഷം അതിലേക്ക് കുറച്ചു വെളളം ചേർത്തു ഒന്നു mix ആക്കി തിളച്ചയെണ്ണയിൽ വിതറിയിടും പോലെ ഇട്ടു വറുത്തെടുക്കാം നല്ല crisyum അടിപൊളിയുമാ.
മല്ലിയില ചമ്മന്ദി
ഒരു പിടി മല്ലിയില നാലഞ്ചലി വെളുത്തുള്ളി പച്ചമുളക് ഒരു അധികം പഴുക്കാത്ത തക്കാളി (പച്ച തക്കാളിയാണേൽ നല്ലത് ) എല്ലാം കൂടി ശകലം വെള്ളത്തിൽ അരച് ഉപ്പും ചേർത്തെടുക്കാം.
താക്കളിക്കുപകരം നാരങ്ങാ നീരും ചേർക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes