സ്വീറ്റ് വടഉഴുന്ന് – ഒരു കപ്പ്ഏത്തപ്പഴം – 1പഞ്ചസാര
- 3 ടേബിള്‍ സ്പൂണ്‍
എണ്ണ, ഉപ്പ്
- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉഴുന്ന് കുതിര്‍ത്തശേഷം ഏത്തപ്പഴം ചേര്‍ത്തരയ്ക്കുക. നല്ല മയമാകുമ്പോള്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് വടയുടെ വലിപ്പത്തില്‍ എടുത്ത് എണ്ണയില്‍ വറുത്തുകോരുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes