വെജിറ്റബിൽ പുട്ടും കടല കറിയും ..
By : Sabeena Subair
വറുത്ത അരിപ്പൊടി
ക്യാരറ്റ് ചീകിയത് ..
ബീറ്റ്റൂട്ട് ചീകിയത്
മുരിങ്ങയില അരിഞ്ഞ്
തേങ്ങ
ഉപ്പ്
ചെറുചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് തേങ്ങയും ഇട്ട് അരിപ്പൊടി നനച്ചു എടുക്കുക .പുട്ടുകുറ്റിയിൽ എല്ലാ ചേരുവകകളും ഒന്നൊന്നായി ഇട് ആവിയിൽ വേവിച്ചെടുക്കുക .. എന്നിട്ട് കടലക്കറിക്കൂട്ടി കഴിച്ചോളു കൂട്ടുകാരെ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes