താളും(ചേമ്പിൻ തണ്ട്) + പരിപ്പും + മുരിങ്ങകായ കറി
By : Indulekha S Nair
ആവശ്യം ഉള്ള സാധനങ്ങൾ :
താള് ചെറുതായി അരിയുക .....3 കപ്പ്
മുരിങ്ങക്കായ .....2
പരിപ്പ് ....അര കപ്പ്
പച്ചമുളക് ...2
ചെറിയ ഉള്ളി ...5
മഞ്ഞൾ പൊടി അര സ്പൂൺ
മുളക് പൊടി ഒരു സ്പൂൺ
ഉപ്പ് ...
വാളൻപുളി ആവശ്യത്തിന്
തേങ്ങാ അറ മുറി ചിരവിയത്
ജീരകം ..ഒരു സ്പൂൺ
(നല്ല ജീരകം )
ചെറിയ ഉള്ളി ....4
(ഇവ മൂന്നും കൂടി നന്നായി അരച്ചെടുക്കണം )
ഉണ്ടാക്കുന്ന വിധം:
പരിപ്പും മുരിങ്ങാക്കായയും ഒന്നിച്ചു കുക്കറിൽ വേവിക്കുക ....
താള് മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും പച്ചമുളകും ഇട്ടു വേവിക്കുക ....
വെന്ത കഷ്ണത്തിലേയ്ക്ക് വേവിച്ച പരിപ്പും മുരിങ്ങ കായും ചേർക്കുക
അതിലേയ്ക്ക് അര പ്പു ചേർത്ത് ഇളക്കി വാളൻ പുളിയും പിഴിഞ്ഞ് ഒഴിക്കുക.....കടുക് വറുക്കുമ്പോൾ ചെറിയ ഉള്ളി ഒരു 5 എണ്ണം അരിഞ്ഞതും കൂടി ഇട്ടു വറുക്കുക ....

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes