ചീസി സ്പിനച്ച് എഗ്ഗ് റോൾ
By : Sree Harish
കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന ഒരു വിഭവം. ലഞ്ചിനു സ്കൂളിൽ കൊടുത്തു വിടാനും നല്ലതാണ്.
ഒരു ചപ്പാത്തി,ഒരു മുട്ട.ഗ്രേറ്റ് ചെയ്ത ചീസ്.ചീര അരിഞ്ഞത്,കുരുമുളക് പൊടി.ഉപ്പ്,ബട്ടർ ഇത്രയും സാധനങ്ങൾ മതി.
മുട്ട അല്പം കുരുമുളകുപൊടിയും ഉപ്പും മിക്സ് ചെയ്‌തു പാനിൽ അല്പം ബട്ടർ പുരട്ടി ചൂടാകുമ്പോൾ ഒഴിക്കുക. ഒരു സൈഡ് കുക്ക് ആകുമ്പോൾ പാനിൽ നിന്നും മാറ്റുക. അതേ പാനിൽ തന്നെ ചപ്പാത്തി വെച്ച് മുട്ട അതിൽ വെച്ച് ചീരയും ചീസും മുകളിൽ വിതറി ചപ്പാത്തി മടക്കി.ഇരു പുറവും മൊരിച്ചെടുക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes