മാൻഗോ ഓട് മീൽ - നോൺ-കുക്ക്ഡ്
By : Shaini Janardhanan
രാത്രി ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചാൽ പിറ്റേന്ന് രാവിലെ എടുത്തോണ്ട് പോയി കഴിക്കാം. തിരക്കിനിടയിൽ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ മറന്നൊണ്ട് കഴിച്ചില്ല എന്ന എക്സ്ക്യൂസ് വേണ്ടാ.
ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റ്
1) ഓട്സ് - 4 സ്പൂൺ
2) സബ്ജ സീഡ്‌സ് - 1 ടേബിൾ സ്പൂൺ
3) ഹണി - 1 ടേബിൾ സ്പൂൺ
4) മിൽക്ക്/ആൽമണ്ട് മിൽക്ക് /സോയ് മിൽക്ക് - 3/4 കപ്പ് *
5) മാൻഗോ - 1 - ക്യൂബ്ഡ്
6) ഡ്രൈ ഫ്രൂട്സ് - റെയിസിൻസ്, ഡേറ്റ്സ്, ക്രാൻബെറി, ആപ്രിക്കോട്ട് നുറുക്കിയത് etc - 1-2 ടേബിൾ സ്പൂൺ
ഒരു ജാർ എടുക്കുക. ഓട്സ്, സബ്ജ സീഡ്‌സ്, ഹണി ഇതേ ഓർഡർ ഇടുക. സ്പൂൺ കൊണ്ടിളക്കുക. പാൽ ഒഴിക്കുക. അരിഞ്ഞുവെച്ച മാങ്ങാ, ഡ്രൈ ഫ്രൂട്സ് ഇടുക. അടപ്പു വച്ചടക്കുക. ഫ്രിഡ്ജിൽ വെക്കുക. രാവിലെ എടുത്തു ഓഫീസിൽ കൊണ്ടുപോവുക.കഴിക്കാൻ നേരം ഒന്നിളക്കി ഞ്ഞം ഞ്ഞം ഞ്ഞം എന്ന് കഴിക്കുക.
* ഈ ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർ പശുവിൻ പാൽ ഉപയോഗിക്കരുത്. മിൽക്ക് പൌഡർ അത്രയും കുഴപ്പമില്ല.
ഈ സബ്ജ സീഡ്‌സ് (ബേസിൽ സീഡ്‌സ്) പവർ പാക്ക്ഡ് ആണ്. വെയിറ്റ് ലോസ്സിനും ഹെൽത്തി സ്കിന്നിനും പല്ലുകളുടെ ആരോഗ്യത്തിനും മലബന്ധത്തിനും നല്ലത്. ബോഡി കൂളന്റ് ഒക്കെയാണ്. അസിഡിറ്റി കുറയ്ക്കും. ഇത് നന്നാറി സർബത്ത്, നാരങ്ങാ വെള്ളം, ഫലൂദ എന്നിവയിൽ ചേർക്കുന്നത് കണ്ടിട്ടില്ലേ?
PS : സബ്‌ജക്ക് പകരം ചിയാ സീഡ്‌സ് യൂസ് ചെയ്യാവുന്നതാണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes