പാൽ മുട്ട തോരൻ /സാൻവിച് മിക്സ്
By: Rooby Mirshad
നിങ്ങൾക്കറിയാമോന്നെനിക്കറി യില്ല....എനിക്കാറായമൊന്ന നിങ്ങൾക്കും അറിയില്ല ....നമുക്കു എല്ലാവര്ക്കും അറിയുമെന്നുള്ളത് ആർക്കും അറിയില്ല....അതോണ്ട്എനിക്കറ ിയാവുന്ന ഈ റെസിപ്പി ആർക്കേലുംഅറിയുമെങ്കിൽ ക്ഷമിക്കുക....
പേര് കേട്ട് ഞെട്ടണ്ട ആരും .....നമ്മടെ മുട്ടത്തൊരനെ ഞാനൊന്നു ആര്ഭാടമാക്കി .... സാദാരണ ഉണ്ടാക്കുന്നതിൽ നിന്നു വ്യത്യസ്തമായി പാലിലാണ് ഞാൻ മുട്ട വേവിച്ചത്.....
സവാള ഒരെണ്ണം
ഇഞ്ചി ഒരു ടീസ്പൂൺ ചെറുതായിട്ടറിഞ്ഞത്
വെളുത്തുള്ളി നാല് അല്ലി
ടൊമാറ്റോ ഒന്നിന്റെ പകുതി ചെറുതായിട്ടറിഞ്ഞത്
കറിവേപ്പില
കുരുമുളക് പൊടി
ഉപ്പു
മഞ്ഞൾപൊടി
ചുവന്നുള്ളി. നാലെണ്ണം
പച്ചമുളക് ഒരെണ്ണം
മല്ലിയില
പാല് രണ്ടു ടീസ്പൂൺ
മുട്ട 3 എണ്ണം
സവാള എണ്ണയിലിട്ട് വഴന്നതിനു ശേഷം ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി പച്ചമുളക് തക്കാളി കറിവേപ്പില ചേർത്തു ഇളക്കുക .... രണ്ടു മുട്ട പൊട്ടിച് ചേർക്കുക ,ഉപ്പുകുരുമുളക് മഞ്ഞൾപൊടി ചേർക്കുക ....രണ്ട് ടീസ്പൂൺ പാൽ മുകളിൽ ഒഴിക്കുക.....എന്നിട്ട് ചിക്കി യിളക്കുക പിന്നീട് ബാലൻസ് വന്ന ഒരു മുട്ട ചേർക്കുക ....ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം ....ഇളക്കി യതിനു ശേഷം അല്പം വെളിച്ചെണ്ണ മുകളിൽ തൂവുക ....മല്ലിയില വിതറാം ....ഇതു ഉച്ചക്കു ഊണിനങ്ങോട്ടു കഴിക്കുക.
ഇതേ കൂട്ടു രണ്ടു ബ്രഡ് പീസിനുള്ളിൽ ചേർത്തുവച്ചാൽ ഒരു ഈവെനിംഗ് സ്നാക്കുമായി ......എങ്ങനുണ്ട് ....എങ്ങനുണ്ട്
By: Rooby Mirshad
നിങ്ങൾക്കറിയാമോന്നെനിക്കറി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes