കപ്പലണ്ടി മിഠായി
By : SANITHA SEBASTIAN
ചേരുവകൾ
കപ്പലണ്ടി - 1 കപ്പ്
പഞ്ചസാര - I കപ്പ്
നെയ്യ് - കുറച്ച്
ഉണ്ടാക്കുന്ന വിധം
കപ്പലണ്ടി വറുത്തെടുക്കുക. പഞ്ചസാര കുറച്ച് നെയ്യ് ചേർത്ത് ഉരുക്കുക. നന്നായി ഉരുകി ഒരു ഇളംബ്രൗൺ നിറമാവുമ്പോൾ കപ്പലണ്ടി ചേർക്കുക. നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ചൂടോടെ കപ്പലണ്ടി മിശ്രിതംഇട്ട് മുറിച്ചെടുത്ത് ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم