കൂന്തല്‍ വൃത്തിയാക്കി ഉപ്പും മഞ്ഞള്‍ പൊടിയും ചേറ്ത്ത് കുറച്ചുനേരം വേവിക്കുക ഒരുപാട് നേരം വേവിക്കരുത് കട്ടിയാവും പിന്നെ വൃത്തിയാക്കി കയിഞ്ഞ് അതിനെ അങ്ങനെ തന്നെ വേവിക്കണം നെടുകെ മുറിക്കരുത് വലുതാണേല്‍ കുറുകെ മുറിച്ചിടാം ചൂടാറിയാല്‍ കൈകൊണ്ട് നൈസായി വട്ടത്തില്‍ പിച്ചിയിടണം അതിനു ശേഷം
By : Deepthy Prem
1 ,സവാള---1
2 , കൊച്ചുള്ളി --- 1/4
3, ഇഞ്ചി ---ചെറിയ പീസ്
4, വെളളുള്ളി --- ആവശ്യത്തിന്
5,
പച്ചമുളക് -- 3
മുളകുപൊടി .മസാലപൊടി .--1ടീസ്പൂണ്‍
കുരുമുളക് പൊടി 1/2ടി.
1 മുതല്‍ 5വരെയുള്ള ചേരുവ അരിഞ്ഞത് എണ്ണയില്‍ വയറ്റികയിഞ്ഞ് പൊടികലും ചേറ്ത്ത് നന്നായിലക്കി കയിഞ്ഞ് തയ്യാറാക്കി വച്ചിരിക്കുന്ന കൂന്തലും ചേറ്ത്തിലക്കി അല്പ സമയം അടച്ചു വെക്കുക.പിന്നീട് അരമുറി തേങ്ങാ ചിരവിയതും ചേറ്ത്ത് നന്നായി യോജിപ്പിക്കുക.ഇത്തിരി കയിഞ്ഞ് വാങ്ങി ചൂടോടെ തിന്നാം .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes