അയല തോരൻ
By: Anju Krishna
അയല - 2 എണ്ണം
മുളക് പൊടി - 1 tabsp
മഞ്ഞൾപ്പൊടി - 1/4 tabsp
വെളുത്തുള്ളി - 2 ഇതൾ
തേങ്ങ - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
കടുക്, അരി - 1 tea Sp
കറിവേപ്പില
എണ്ണ
വറ്റൽമുളക്
അയലതലകളഞ്ഞ് വൃത്തിയാക്കി കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും മുളക് പൊടിയും പുരട്ടി കുറച്ച് വെള്ളം ഒഴിച്ച് മീൻ ചട്ടിയിൽ വേവിക്കുക.വെള്ളം വറ്റിമീൻ വെന്തതിനു ശേഷം മീനിൽ നിന്നും മുള്ളുകൾ മാറ്റുക.ഒരു ടpoon ഉപയോഗിച്ച് മീൻ നന്നായി ഉsയ്ക്കുക. ചെറിയ മുള്ളുകൾ
എടുത്തു മാറ്റുക.
മിക്സി യിൽ തേങ്ങ, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, മുളക് പൊടി എന്നിവ ചതച്ച് എടുക്കുക. തേങ്ങ ചതച്ചത് മീൻ ഉടച്ചതിൽ ചേർത്ത് കൂട്ടിയോജിപ്പിക്കുക.
പാൻ ചൂടാക്കിഎണ്ണ ഒഴിച്ച് കടുക്, അരി, കറിവേപ്പില, വറ്റൽമുളക് വറുത്തതിനു ശേഷം
തേങ്ങ മീൻ കൂട്ട് ചേർത്ത് ചെറുതീയിൽ രണ്ട് Min
വയ്ച്ചതിനു ശേഷം ഉപയോഗിക്കാവുന്നതാണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes