കാട ഫ്രൈകാട ഫ്രൈഅതീവ രുചികരമായ ഒരു വിഭവമാണ്. കുട്ടികൾക്ക് വളരെ അധികം ഇഷ്ടമാകും. കാട കുറച്ചു മഞ്ഞൾപ്പൊടിയും, മുളകുപൊടിയും കുരുമുളകുപൊടിയും മസാലപ്പൊടിയും,ഉപ്പും, നാരങ്ങനീരും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പുരട്ടി അര മണിക്കൂർ വച്ച ശേഷം എണ്ണയിൽ വറുത്തെടുക്കുക.By:Sanitha Sebastian
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes