സ്‌പൈസി മക്രോണി
By : Indulekha S Nair
ഇറ്റലി കാരെ ഒക്കെ നമ്മൾ നാടനാക്കി മാറ്റും .....മക്രോണിയെ നാടൻ വിഭവം ആക്കി ..
....
എപ്പോഴും നാടൻ കഴിക്കുമ്പോൾ ഇടയ്ക്കൊരു ചേഞ്ച് ...കുട്ടികൾക്കാണ് ഇത് കൂടുതൽ ഇഷ്ടം ....
മക്രോണി 3 കപ്പ് ....(10 ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും രണ്ടു സ്പൂൺ ഓയിലും ഇട്ടു മക്രോണി വേവിക്കുക..നന്നായി വെള്ളം തോരാൻ വയ്ക്കുക)
ബട്ടർ ..2 സ്പൂൺ
ചാറ്റ് മസാല . ..അര സ്പൂൺ
വെളുത്തുള്ളി ..6
ഇഞ്ചി ചെറിയ കഷ്ണം
സവാള ...1
തക്കാളി 2
കാരറ്റ് ..1
പച്ചമുളക് ..2
ക്യാപ്സികം ..പകുതി
കാശ്മീരി ചില്ലി പൌഡർ ..1 tsp
ടൊമാറ്റോ സോസ് ..3 spoon
മല്ലി ഇല ..
ഉപ്പ്
വൈറ്റ് സോസ് :
മൈദാ 3 spoon
ബട്ടർ 2 spoon
ഒരു കപ്പ് പാല്
പാൻ വച്ച് അതിൽ ബട്ടർ ഇട്ടു ...അതിലേയ്ക്ക് മൈദാ ഇടുക ..ഒരു ലൈറ്റ് മഞ്ഞ കളർ ആവുമ്പോൾ പാല് ഒഴിക്കുക ...കുറുകി വരുമ്പോൾ ഓഫ് ചെയ്യുക ...
ഉണ്ടാക്കുന്ന വിധം:
പാനിൽ ബട്ടർ ഇട്ടു വെളുത്തുള്ളി ഇഞ്ചി സവാള പച്ചമുളക്
തക്കാളി കാരറ്റ് കാപ്സികം ..(ഇവ ചെറുതായി അരിഞ്ഞു ) .വഴറ്റുക .....അതിലേയ്ക്ക് കാശ്മീരി മുളക് പൊടി .. ചാറ്റ് മസാല ......
ടൊമാറ്റോ സോസ് ഇവ ചേർത്ത് മിക്സ് ചെയ്യുക ....അതിലേയ്ക്ക് വൈറ്റ് സോസ് ഒഴിക്കുക .ആവശ്യത്തിന് ഉപ്പ് ചേർക്കുക .... മക്രോണി ഇട്ടു.നന്നായി മിക്സ് ചെയ്യുക ..മല്ലി ഇല തൂവി കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes