20 മിനുറ്റ്..!!!! സ്പൈസി ചിക്കെന്‍ ഫ്രൈ(ചിക്കന്‍മസാല ഇല്ലാതെ)
By : bastin Kurishinkal
1. വലിയ ചിക്കന്‍പീസ്‌ -3
2. മുളകുപൊടി - 2 സ്പൂണ്‍
3. മല്ലിപൊടി - 1/4 സ്പൂണ്‍
4.ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിനു
5.പെരുംജീരകം -5 എണ്ണം
6.കുരുമുളക്പൊടി - 1 സ്പൂണ്‍
7. ഉപ്പു ആവശ്യത്തിനു

-------------------------------------------------
ചിക്കന്‍പീസ്‌ കത്തി ഉപയോഗിച്ച് വരഞ്ഞതിനു ശേഷം കുരുമുളകുപൊടി ഒഴികെ എല്ലാം പുരട്ടി 10 മിനുറ്റ് ഫ്രിഡ്ജ്‌ വെയ്ക്കുക. അതിനു ശേഷം പുറത്തെടുത്തു കുരുമുളകുപൊടി പുരട്ടി 10/15 മിനുറ്റ് മീഡിയം ഫ്ലൈമില്‍ ഫ്രൈ ചെയ്തു കഴിക്കാം,( ഒനിയാന്‍ റിങ്ങ്സും തക്കാളി പീസും ഇട്ടു സെര്‍വ് ചെയ്യാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم