ആട്ടിറച്ചി കറി
By : Harvesting Greens
പാചകത്തിന് വേണ്ടത്:
1/2 കിലോ ആട്ടിറച്ചി കഷണങ്ങൾ ആക്കിയത്
2 ടേബിൾസ്പൂൺ വെളിച്ചെണ്ണ
1 സവാള നുറുക്കി അരിഞ്ഞത്
10 കുഞ്ഞുള്ളി നീളത്തിൽ അരിഞ്ഞത്
10 വെളുത്തുള്ളി ചതച്ചത്
1 വലിയ കഷ്ണം ഇഞ്ചി ചതച്ചത്
1 തക്കാളി നുറുക്കിയത്
2 പച്ചമുളക് നീളത്തിൽ അരിഞ്ഞത്
കറിവേപ്പില
1 പിടി മല്ലി ഇല
1 ടേബിൾസ്പൂൺ മുളക് പൊടി
1/2 ടീസ്പൂൺ മഞ്ഞൾ പൊടി
1 ടേബിൾസ്പൂൺ മല്ലി പൊടി
1/2 ടീസ്പൂൺ ജീരകം പൊടി
1/2 ടേബിൾസ്പൂൺ കുരുമുളക് ചതച്ചത്
വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
പാചക രീതി :
1) കുക്കറിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ സവാള, കുഞ്ഞുള്ളി, ഉപ്പ് ചേർത്തു നല്ല ബ്രൗൺ നിറമാകുന്ന വരെ വഴറ്റണം.
2) ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്തു പച്ച മണം മാറുന്ന വരെ വഴറ്റാം.
3) അതിലേക്കു തക്കാളി നുറുക്കിയത് ചേർക്കാം. വഴറ്റി കുഴമ്പ് പരുവം ആകണം.
4) തീയ് കുറച്ചിട്ട് മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ജീരകം പൊടി ചേർത്തു മൂക്കുന്ന മണം വരുന്ന വരെ വഴറ്റാം.
5) ആട്ടിറച്ചി അതിലേക്കു ചേർത്തു നന്നായി അരപ്പു പുരട്ടാം. വെള്ളം ആവശ്യത്തിന് ചേർത്തു കുക്കറിൽ വേവിച്ചെടുക്കാം.
6) കുക്കറിൽ നിന്നും ഒരു അടി കട്ടിയുള്ള ചീനിചട്ടിയിൽ വെന്ത ഇറച്ചിക്കറി ഒഴിച്ചു കുരുമുളക് പൊടി, കറിവേപ്പില എന്നിവയും ചേർത്തു വറ്റിച്ചു എടുക്കാം. ഏകദേശം വറ്റിയാൽ പച്ച മുളക് ചേർക്കാം.
7) ഇനി ഉപ്പും, കുരുമുളകും പാകം നോക്ക്കിയ ശേഷം മല്ലി ഇല ചേർത്തു വിളമ്പാം.
* വിനാഗിരി, ഉപ്പ്, മഞ്ഞൾ ചേർത്തു ആട്ടിറച്ചി കഴുകിയാൽ മണം മാറി കിട്ടും.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes