Chicken thoran

  By- Sreedevi Joy


ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ ചെറുതായി അറിഞ്ഞത്- ഒരുകപ്പു
സവാള അറിഞ്ഞത്-കാല്‍ കപ്പ്
പച്ചമുളക്- നാലെണ്ണം
ഇഞ്ചി അറിഞ്ഞത്- ഒരു സ്പൂണ്‍
വെളുത്തുള്ളി അറിഞ്ഞത്-ഒരു സ്പൂണ്‍
തേങ്ങ ചിരകിയത്-അര കപ്പു
മഞ്ഞള്‍പൊടി -കാല്‍ സ്‌പൂണ്‍
ഉപ്പു-paakathinu
വെളിച്ചെണ്ണ-aavasyathinu
കടുക്-കാല്‍സ്‌പൂണ്‍
വറ്റല്‍മുളക്- randennam
കറിവേപ്പില-രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
ചിക്കന്‍ നന്നായി വേവിക്കുക. വേണമെങ്കില്‍ miksiyil ഒന്ന് അടിച്ചെടുക്കാം. ഇതിലേക്ക് സവാള,ഇഞ്ചി,വെളുത്തുള്ളി,മഞ്ഞള്‍ പൊടി ,തേങ്ങ ചിരകിയത് ,ഉപ്പു എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ് ചൂടാക്കി കടുക് താളിക്കുക. ithil ചിക്കന്‍ കൂട്ട് ചേര്‍ത്ത് ഇളക്കി രണ്ടു മിനിട്ട് വേവിക്കുക. നന്നായി വെള്ളം വറ്റിയാല്‍ കറിവേപ്പില ചേര്‍ത്ത് പാത്രത്തിലേക്ക് മാറ്റുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم