Curried Chevon (മട്ടൻ കറി)
By:Maria John
ഇവിടെ ഞാൻ മട്ടൻ കറി പല പ്രാവശ്യം ഇട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ന് പേര് അങ്ങ് മാറ്റി. ഒരു French വാക്ക് അറിയാം. അത് അങ്ങ് ഗമക്ക് ഉപയോഗിക്കുന്നു.
ഈ കറിയുടെ പ്രതിയെകതകൾ ആദ്യം തന്നെ അങ്ങ് പറയട്ടെ.ഇത് വേവിച്ചത് തലപ്പാൽ ഉപയോഗിച്ചു മാത്രം ആണ്.വെള്ളം ചേർത്തിട്ടില്ല. അതുകൊണ്ടു ചാർ കുറവാണ് എങ്കിലും കഷണങ്ങൾ ഉഗ്രൻ രുചി ആയിരുന്നു.ഒരാൾക്ക് കൊടുക്കാൻ ഉണ്ടാക്കിയത് ആയിരുന്നു.താങ്ക്സ് പറയാൻ ഒരു ഫോൺ കോൾ കിട്ടി."വിരലു കടിച്ചുപോയി ചേച്ചി എന്ന് പറഞ്ഞു"അപ്പോൾ എങ്ങനെ നിങ്ങോളോട് പറയാത് ഇരിക്കും.
ഒരു പാനിൽ എന്ന ഒഴിച്ച് ചൂടായപ്പോൾ,അരിഞ്ഞ ഉള്ളി,ഇഞ്ചി,വെളുത്തുള്ളി കറിവേപ്പിലയും thyme leaves ഉം ഇട്ടു വഴറ്റി.ഇതിലേക്ക് മുള്കുപൊടി,മഞ്ഞൾ പൊടി,മല്ലിപൊടി,ഗരം മസാല എല്ലാം ഫ്രഷ് ആയി ഉണ്ടാക്കിയത് ഇട്ടു ഒന്ന് വഴറ്റി. എന്നിട്ടു മട്ടൻ ഇട്ടു വഴറ്റി തുടങ്ങി.ഇങ്ങനെ ചെയ്താൽ മസാലയുടെ മണം ഉള്ളത് കൊണ്ട മട്ടന്റെ മണം അറിയില്ല.ഞാൻ അല്പം balsamic വിനെഗറും ഒഴിക്കും.നല്ലപോലെ വഴറ്റി കഷ്‍ണഗിലെ വെള്ളം ഊർന്നു വരുമ്പോൾ ആവശ്യത്തിന് ഉപ്പും ടൊമാറ്റോ പേസ്റ്റ് ഇട്ടു വീണ്ടും വഴറ്റി.ഇങ്ങനെ വഴറ്റാണ് ഏകദേശം 15 അല്ലെങ്കിൽ 20 മിനിറ്റ് എടുക്കും.ഇതിലേക്ക് coconut cream അഥവാ തലപ്പാൽ ഒഴിച്ച് നല്ലപോലെ ഇളക്കി.തേങ്ങാപാൽ കഴനനങ്ങൾ മൂടി നികും വരെ വേണം.നല്ലപോലെ തിളച്ചു കഴിയുമ്പോൾ തീ കുറച്ചു ഒരു ബേക്കിംഗ് പേപ്പർ ഇട്ടു മൂടുക.ഞാൻ പാനിന്റെ അടപ്പു ഉപയോഗിച്ച് വട്ടത്തിൽ കട്ടു ചെയ്തു ഒന്ന് ചുരുട്ടിക്കൂട്ടി നേർത്തു എടുക്കും എന്നിട്ടു കറിയുടെ മുകളിലേക്ക് വെച്ച് ഒന്ന് പ്രസ് ചെയ്‌യും.ഇങ്ങനെ വെക്കുന്നത് കറിയിലെ വെള്ളം ആവി ആയി നഷ്ടപെട്ടത് ഇരിക്കാനാണ്.അതുകൊണ്ടു തന്നെ അടിക്കു പിടിക്കില്ല.ഇനിയും അടപ്പു വെച്ച് ഒന്നര രണ്ടു മണിക്കൂർ കഷണഗുൾടെ വലിപ്പം അനുസരിച്ചു വേവിച്ചു എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes