മുരിങ്ങയില തോരൻ (Muringayila Thoran)
By : Anu Thomas
മുരിങ്ങയില
തേങ്ങ - 1/2 കപ്പ്
മുളക് പൊടി - 1 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1/2 ടി സ്പൂണ്‍
വെളുത്തുള്ളി - 2
ജീരകം - 1/2 ടി സ്പൂണ്‍
വറ്റൽമുളക് - 3

ഒരു പാനിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. വറ്റൽ മുളക്‌ ഇട്ടതിനു ശേഷം മുരിങ്ങയില ഇട്ടു ഇളക്കി കൊടുക്കുക. തേങ്ങ, മുളകുപൊടി, മഞ്ഞൾപൊടി, വെളുത്തുള്ളി,ജീരകം ചതച്ചു മുരിങ്ങയില വഴന്നതിലോട്ടു ചേർത്ത് ആവശ്യത്തിനു ഉപ്പു ചേർത്ത് 5 മിനിറ്റ് അടച്ചു വേവിച്ചു ഓഫ് ചെയ്യാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم